കാസര്‍കോട്:(www.evisionnews.in)ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണായി സുഫൈജ അബൂബക്കറിനെ തിരഞ്ഞെടുത്തു.
പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സുഫൈജ അബൂബക്കറിനെ നിയമിച്ചത്. . മുസ്ലിം ലീഗ് അംഗമാണ് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സുഫൈജ.

Post a Comment
0 Comments