കാസര്‍ഗോഡ് :(www.evisionnews.in)ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട്എസ് എഫ് ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ഖദീജത്ത് സുഹൈല ഉദ്ഘാടനം ചെയ്തു . വൈശാഖ് ശോഭനന്‍ അധ്യക്ഷനായി , വി.വി രമേശന്‍ അഭിവാദ്യം ചെയ്തു , മീരാ ചന്ദ്രന്‍ , സുഭാഷ് പാടി, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു . ബി.വൈശാഖ് സ്വാഗതം പറഞ്ഞു

Post a Comment
0 Comments