കാസര്‍കോട്:(www.evisionnews.in) കനത്ത വേനല്‍ചൂടിന് ആശ്വാസം പകര്‍ന്ന് മഴയെത്തി. ബുധനാഴ്ച 6.30 ഓടെയാണ് ജില്ലയുടെ പലഭാഗങ്ങളിലുംഅപ്രതീക്ഷിതമായി മഴ പെയ്‌തിറങ്ങിയത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ ചൂടിനാല്‍ വെന്തുരുകുന്ന സാഹചര്യത്തിലാണ് ആശ്വാസം പകര്‍ന്ന് മഴയെത്തിയത്. . കാസറഗോഡ് നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തി മടങ്ങിയവരെ അപ്രതീക്ഷിതമായി എത്തിയ മഴ ബുദ്ധിമുട്ടിലാക്കി. . തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തേയും മഴ പ്രതികൂലമായി ബാധിച്ചു.


Post a Comment
0 Comments