ദുബൈ: (www.evisionnews.in) യു.എ.ഇ എക്‌സ്‌ചേഞ്ചും അല്‍-ഫലാഹ് ഫൗണ്ടേഷന്‍ ബാംഗ്ലൂരും സംയുക്തമായി സംഘടിപ്പിക്കുന്ന റംസാന്‍ നിലാവിന്റെ ബ്രൗഷര്‍ പ്രകാശനം ചെയ്തു. ജൂണ്‍ രണ്ടാം വാരം ഉപ്പളയില്‍ വെച്ച് നടക്കുന്ന റിലീഫ് സംഗമത്തിന്റെ ബ്രൗഷര്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ഇഷാം ശിഹാബ് തങ്ങള്‍ അല്‍ഫലാ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫ് അല്‍ഫലാക്കും യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടിക്കും നല്‍കി പ്രകാശനം ചെയ്തു.
keyword-ramzan-nilav-broucher-announced
Post a Comment
0 Comments