Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ; ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് യോഗം 20 ന്


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുളള ഉപതെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ഈ മാസം 20 ന്  രാവിലെ  11 ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറില്‍ ചേരും.  ഈ മാസം 23 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ സംബന്ധിക്കും.  ചെമ്മനാട്, ഉദുമ, പളളിക്കര പഞ്ചായത്ത് വാര്‍ഡുകളുടെ  കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്‌.

Keyword-Kasaragod-uduma-dist.panchayath-division-byeelection

Post a Comment

0 Comments

Top Post Ad

Below Post Ad