കാസര്‍കോട്: (www.evisionnews.in) തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.
പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ല മുഴുക്കെ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വലിയ പരിസ്ഥിതി പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം നേരത്തെ തീരുമാനിച്ചിരുന്നു.
keyword-collector-aboit-elevtion-boards

Post a Comment
0 Comments