കാസര്‍കോട്.(www.evisionnews.in)മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പളളത്തൂര്‍, ദേലംപാടി, പഞ്ചിക്കല്‍, നാട്ടക്കല്‍, കിന്നിംഗാര്‍, നെട്ടണിഗെ എന്നവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
15:46:00
0

Post a Comment
0 Comments