കുമ്പള: (www.evisionnews.in) ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ ഒളയത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു. ഒളയം ബങ്കാരവളപ്പിലെ യൂസഫിന്റെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീഴുകയായിരുന്നു.
keywords: olayam-coconut-tree-fall-on-house
Post a Comment
0 Comments