Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം: ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: (www.evisionnews.in) ദളിത് വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയായ പെണ്‍കുട്ടിയെ ഓട്ടോ റിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ബന്ധുവീട്ടില്‍ വെച്ച് ബ ലാത്സംഗം ചെയ്ത ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസ്.

അരമങ്ങാനം സ്വദേശി ഓ ട്ടോഡ്രൈവര്‍ സജീവന്‍ കളനാട് സ്വദേശിനിയായ പെണ്‍ കുട്ടിയെ കഴിഞ്ഞ ദിവസം ചേറ്റുകുണ്ടില്‍ നിന്ന് ഓട്ടോ റിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പ രിധിയില്‍പ്പെടുന്ന രാവണേശ്വരത്തെ ബന്ധുവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. 

പകല്‍ സമയത്ത് മറ്റാരുമില്ലാത്ത വീട്ടില്‍ സജീവന്‍ പെ ണ്‍കുട്ടിയുമായി കയറുന്നതും വാതിലടക്കുന്നതും ശ്രദ്ധയി ല്‍പ്പെട്ട അയല്‍വാസികള്‍ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് വീട്ടിലെത്തി ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. 

തുടര്‍ന്ന് നാട്ടുകാര്‍ പെണ്‍ കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തിയാണ് പറഞ്ഞയച്ചത്. തുടര്‍ന്ന് മാതാവ് പെ ണ്‍കുട്ടിയേയും കൂട്ടി പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.

keywords: dalith-girl-rape-auto-driver-arrested

Post a Comment

0 Comments

Top Post Ad

Below Post Ad