Type Here to Get Search Results !

Bottom Ad

പിണറായിയും കാരാട്ടും 12ന് കാസര്‍കോട്ട്


കാസര്‍കോട്: (www.evisionnews.in) സി.പി.എം പി.ബി അംഗങ്ങളായ പിണറായിവിജയന്‍, പ്രകാശ് കാരാട്ട് എന്നിവര്‍ മെയ്യ് 12ന്  ജില്ലയിലെ വിവിധ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

പിണറായി വിജയന്‍:10മണി ബോവിക്കാനം, 3ന് കാസര്‍കോട്, 4.30ന് ചാളക്കടവ്, 5.30ന് നീലേശ്വരം. പ്രകാശ് കാരാട്ട്: 10മണി മുള്ളേരിയ, 11ന് അഡൂര്‍, 4ന് പാക്കം, 5ന് ചെറുവത്തൂര്‍, 6ന് തൃക്കരിക്കൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും. 

keywords: pinarayi-karat-ldf-election-meeting-ksd

Post a Comment

0 Comments

Top Post Ad

Below Post Ad