ഉപ്പള: (www.evisionnews.in)വോട്ടെണ്ണല്‍ കഴിഞ്ഞ് വിജയമാണെങ്കിലും അല്ലെങ്കിലും പ്രവര്‍ത്തകര്‍ അമിതാഹ്ലാദം ഒഴിവാക്കി സംയമനം പാലിക്കണമെന്ന് പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ അഭ്യര്‍ത്ഥിച്ചു. പടക്കം പൊട്ടിച്ചും യാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും അനാവശ്യ മുദ്രാവാക്യങ്ങളും ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് ദോഷം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്ന് മാതൃകകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment
0 Comments