കാസര്‍കോട് : (www.evsionnews.in) കസബ കടപ്പുറം എസ്‌സിവിഎം റോഡിലെ സരോജിനി നിവാസില്‍ കെ കെ നാരായണന്‍ (60) നിര്യാതയായി. ഭാര്യ: സരോജിനി. മക്കള്‍: ദാക്ഷായണി, നളിനി, ഉമേശന്‍, അരുണാക്ഷി. മരുമക്കള്‍: സതീശന്‍, വിജയന്‍, മുരളി, പ്രിയ. സഹോദരങ്ങള്‍: പുഷ്പ, മാധവന്‍, സാവിത്രി, സരോജിനി, പരേതനായ ചന്ദ്രന്‍.
keyword-Obitury-Narayanan-kasaba-kadapuram-

Post a Comment
0 Comments