ആദൂര്‍: (www.evisionnews.in) ട്യൂഷന്‍ സെന്ററിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 22 കാരിയെ കാണാതായതായി. ദേലമ്പാടി മുടിയാറുവിലെ ചിന്നപ്പ ഗൗഡയുടെ മകള്‍ ലേഖശ്രീ (22) യെയാണ് കാണാതായത്. മെയ് 15ന് കര്‍ണാടക പുത്തൂരിലെ ട്യൂഷന്‍ സെന്ററിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മാതാവ് ചന്ദ്രാവതിയുടെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു.
keywords: 22-year-lady-no-found
Post a Comment
0 Comments