കണ്ണൂര്‍: (www.evisionnews.in) സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സ്ഥാനാര്‍ഥിയായ ധര്‍മടം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി തെളിഞ്ഞു. ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ വീഡിയോ റെക്കോര്‍ഡിങ് ദൃശ്യങ്ങള്‍ പരാതിയുണ്ടായതിനെ തുടര്‍ന്നു പരിശോധിച്ചപ്പോഴാണു കള്ളവോട്ട് ചെയ്തതായി തെളിഞ്ഞത്.
യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളില്‍ വോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് യുഡിഎഫ് പരാതി നല്‍കിയത്.
keywords: dharmadam-election-vote-schene-reveal
Post a Comment
0 Comments