മാവിനക്കട്ട (www.evisionnews.in): കാസര്‍കോട് ജില്ലാ കര്‍ഷക ലീഗ് സെക്രട്ടറി ഹസന്‍ നെക്കരയുടെ മാതാവ് ബീഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അന്ത്യം.
ഭര്‍ത്താവ്: മൊയ്തീന്‍. മറ്റുമക്കള്‍: ഹസൈനാര്‍, പരേതനായ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നെക്കര. സഹോദരങ്ങള്‍: അബ്ദുല്ല മുഹമ്മദ്, ഇബ്രാഹിം, ആമിന, ആയിസുമ്മ, ആസിയുമ്മ, ഉമ്മാലി, മറിയമ്മ. മരുമക്കള്‍: ബീഫാത്തിമ, ഖദീജ, താഹിറ. മയ്യിത്ത് വെള്ളിയാഴ്ച 12 മണിയോടെ അല്‍ അമീന്‍ നഗര്‍ ഫാറൂഖ് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments