കാസര്‍കോട്:( www.evision news.in) കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ ഒരു സംഘം
ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച്് അപായപ്പെടുത്താന്‍ ശ്രമിച്ചു.
ഇന്നലെ രാത്രിയോടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്താണ് സംഭവം.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ചേരങ്കൈ കടപ്പുറത്തെ സി.എം അബ്ദുല്ല
(40), ഭാര്യ പര്‍വീന (35), മകള്‍ മറിയ എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ
ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്ലയ്ക്ക് തലയ്ക്ക് ഗുരുതമായി
മുറിവേറ്റിട്ടുണ്ട്്. ചേരങ്കൈ കടപ്പുറത്ത് നിന്നും കാസര്‍കോട്ടേക്ക്
വരികയായിരുന്ന അബ്ദുല്ലയും കുടുംബവും സഞ്ചരിച്ച കാര്‍ നെല്ലിക്കുന്ന്
ലൈറ്റ് ഹൗസിനടുത്തെത്തിയപ്പോള്‍ പത്ത് പേരടങ്ങുന്ന സംഘം കാര്‍ തടയുകയും
അപായപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു
Post a Comment
0 Comments