തിരുവനന്തപുരം (www.evisionnews.in): പിണറായി വിജയന്‍ മന്ത്രി സഭയിലെ സിപിഎം പ്രതിനിധികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍ (വ്യവസായം), തോമസ് ഐസക് (ധനകാര്യം), എ.കെ ബാലന്‍ (തദ്ദേശഭരണം), കെ.കെ ശൈലജ (ആരോഗ്യം) വകുപ്പുകള്‍ കൈകാര്യം ചെയ്യും. ജി സുധാകരന്‍ (പൊതുമരാമത്ത്), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം), എസി മൊയ്തീന്‍ (സഹകരണം), ടി.പി രാമകൃഷ്ണന്‍ (എക്‌സൈസ്), ജി മേഴ്‌സിക്കുട്ടിയമ്മ (തുറമുഖം), കെ.ടി ജലീല്‍ (ടൂറിസം). സ്പീക്കര്‍ സ്ഥാനത്തേക്ക് പി. ശ്രീരാമകൃഷ്ണനെ നേരത്തെ തീരുമാനിച്ചിരുന്നു.
Keywords: Kerala-news-cpm-minsters-pinarayi
Post a Comment
0 Comments