കാസര്‍കോട് (www.evisionnews.in): സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടി സഅദിയ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ഉമര്‍ ശബാബ്. ബങ്കരക്കുന്നിലെ കേളുവളപ്പില്‍ സി.യു മഹ്മൂദ് -നസീമ അങ്കോലയുടെയും മകനാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച ശബാബിനെ സ്‌കൂളിലെ 'പ്രഫെക്ട്' സ്റ്റുഡന്റായി തെരഞ്ഞെടുത്തിരുന്നു.
സി.ബി.എസ്.ഇ: നൂറില്‍ നൂറുമായി ശബാബ്
13:15:00
0
കാസര്‍കോട് (www.evisionnews.in): സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടി സഅദിയ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ഉമര്‍ ശബാബ്. ബങ്കരക്കുന്നിലെ കേളുവളപ്പില്‍ സി.യു മഹ്മൂദ് -നസീമ അങ്കോലയുടെയും മകനാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച ശബാബിനെ സ്‌കൂളിലെ 'പ്രഫെക്ട്' സ്റ്റുഡന്റായി തെരഞ്ഞെടുത്തിരുന്നു.

Post a Comment
0 Comments