Type Here to Get Search Results !

Bottom Ad

ദുബൈ പ്രിമീയര്‍ ലീഗ് ജൂണ്‍ രണ്ടിന്



ഷാര്‍ജ (www.evisionnews.in): ദുബൈ പ്രിമീയര്‍ ലീഗ് ജൂണ്‍ രണ്ടിന് ഷാര്‍ജയില്‍ നടക്കും. കാസര്‍കോട് ജില്ലയിലെ ചാലക്കുന്ന്, പെരുമ്പള, ചാല, കടവത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ദുബൈയില്‍ ജോലി ചെയ്യുന്നകായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഷാര്‍ജ ബദയ്യ ഗ്രൗണ്ടില്‍ രാത്രി പത്തിന് ആരംഭിക്കുന്ന ടൂര്‍ണ്ണമന്റ് രാവിലെ വരെ നീണ്ടു നില്‍ക്കുമെന്ന് സംഘാടകരായ താജു കടവത്ത്, അച്ചു ചാലക്കുന്ന്, ഇഖു പെരുമ്പള, ജാഫര്‍ ചാല അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad