കാസര്‍കോട് (www.evisionnews.in): എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. ഇ.വിഷന്‍ ന്യൂസും വിസ്ഡം ഇന്റര്‍ നാഷണല്‍ അക്കാദമിയും ചേര്‍ന്നാണ് 'കീപ്പ്ദ മെറിറ്റ് ' പരിപാടി
സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തും. അര്‍ഹതനേടിയവര്‍ മെയ് 11ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഗ്രേഡ് ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടൊയും കൊണ്ട് വരണം, ഫോണ്‍; 04994 224 222, 9400 641 493.

Post a Comment
0 Comments