Type Here to Get Search Results !

Bottom Ad

ബീഫ് സൂക്ഷിക്കാം; മുംബൈ ഹൈക്കോടതി


മുംബൈ: (www.evisionnews.in)  മഹാരാഷ്ട്രയിലെ ഗോമാംസ നിരോധനം തുടരും. അതേസമയം സംസ്ഥാനത്തിന് പുറത്തു നിന്നു കൊണ്ടുവരുന്ന ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരല്ലെന്ന് മുംബൈ ഹൈക്കോടതി.
ഗോമാംസ നിരോധനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.കഴിഞ്ഞവര്‍ഷം ഫെബ്രവരിയിലാണ് മഹാരാഷ്ട്രയില്‍ ഗോമാംസ നിരോധിച്ചുകൊണ്ട്ുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad