Type Here to Get Search Results !

Bottom Ad

അഡൂരിലെ വീട്ടില്‍ നിന്നും ബോംബും കള്ളത്തോക്കും വടിവാളും കണ്ടെടുത്തു


ആദൂര്‍ (www.evisionnews.in): അഡൂര്‍ ദേലമ്പാടിയിലെ വീട്ടില്‍ നിന്നും ബോംബും കള്ളത്തോക്കും വടിവാളും കണ്ടെടുത്തു. സംഭവം സംബന്ധിച്ച് അഡൂര്‍ മയിനാടി ഹൗസിലെ കര്‍ഷകനായ എം.എച്ച് ഹമീദി (56) നെ പോലീസ്് അറസ്റ്റ് ചെയ്തു. ഒരു കള്ളത്തോക്കും ഇതിന്റെ ഏഴ് തിരകളും 11 ഈയം ആവരണം ചെയ്ത ബോംബുകളും ഒരു വടിവാളുമാണ് ആദൂര്‍ തിങ്കളാഴ്ച രാവിലെ പിടിച്ചെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad