പൊയിനാച്ചി (www.evisionnews.in): വോട്ടെടുപ്പു ദിവസം തെക്കില്‍പറമ്പ സ്‌കൂള്‍ പരിസരത്തു പോലീസ് വാഹനം തകര്‍ക്കുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. പൊയിനാച്ചിയിലെ കെ. മണികണ്ഠന്‍ (40), നെല്ലിയടുക്കത്തെ പ്രദീഷ് (35), മൊട്ടയിലെ രാജീവ് (32), പി.എം. ബാബു (32) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റും മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമനെ അക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണ് പോലീസിനു നേരെ അക്രമണമുണ്ടായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പോലീസ് ജീപ്പ് തകര്‍ത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്റില്‍
09:35:00
0
പൊയിനാച്ചി (www.evisionnews.in): വോട്ടെടുപ്പു ദിവസം തെക്കില്‍പറമ്പ സ്‌കൂള്‍ പരിസരത്തു പോലീസ് വാഹനം തകര്‍ക്കുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. പൊയിനാച്ചിയിലെ കെ. മണികണ്ഠന്‍ (40), നെല്ലിയടുക്കത്തെ പ്രദീഷ് (35), മൊട്ടയിലെ രാജീവ് (32), പി.എം. ബാബു (32) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റും മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമനെ അക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണ് പോലീസിനു നേരെ അക്രമണമുണ്ടായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Post a Comment
0 Comments