നീലേശ്വരം (www.evisionnews.in): കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച സാമൂഹ്യവിരുദ്ധര്‍ കള്ളുഷാപ്പിന്റെ ബോര്‍ഡ് വച്ച് എതിരാളികളോടുള്ള പക തീര്‍ത്തു. കിനാനൂര്‍ കരിന്തളത്തെ കോളംകുളം കോണ്‍ഗ്രസ് ഓഫീസായ സഞ്ജയ് ഭവനു നേര്‍ക്കാണ് ആക്രമണം നടത്തി ബിരിക്കുളം കള്ളുഷാപ്പിന്റെ ബോര്‍ഡ് വെച്ചത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബോര്‍ഡ് എടുത്തു മാറ്റില്ലെന്ന നിലപാടിലാണു നേതാക്കള്‍. സംഭവത്തില്‍ വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു.പെരിയങ്ങാനം വാര്‍ഡ് കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഭവനും അക്രമിക്കപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് ഓഫീസില്‍ കള്ളുഷാപ്പിന്റെ ബോര്‍ഡ് വെച്ച് പക തീര്‍ത്തു
09:53:00
0
നീലേശ്വരം (www.evisionnews.in): കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച സാമൂഹ്യവിരുദ്ധര്‍ കള്ളുഷാപ്പിന്റെ ബോര്‍ഡ് വച്ച് എതിരാളികളോടുള്ള പക തീര്‍ത്തു. കിനാനൂര്‍ കരിന്തളത്തെ കോളംകുളം കോണ്‍ഗ്രസ് ഓഫീസായ സഞ്ജയ് ഭവനു നേര്‍ക്കാണ് ആക്രമണം നടത്തി ബിരിക്കുളം കള്ളുഷാപ്പിന്റെ ബോര്‍ഡ് വെച്ചത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബോര്‍ഡ് എടുത്തു മാറ്റില്ലെന്ന നിലപാടിലാണു നേതാക്കള്‍. സംഭവത്തില്‍ വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു.പെരിയങ്ങാനം വാര്‍ഡ് കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഭവനും അക്രമിക്കപ്പെട്ടിരുന്നു.
Post a Comment
0 Comments