അണങ്കൂര്‍ (www.evisionnews.in): ബെദിര ബി.എം.സി ഹൗസിലെ അബ്ദുല്‍ ഖാദര്‍ ഹാജി (91) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, കുഞ്ഞഹമ്മദ് (ബെദിര ജമാഅത്ത് ജനറല്‍ സെക്രട്ടറി), ആയിഷ, ഖദീജ, അബ്ദുല്ല (ദുബൈ), സഫിയ, മൊയ്തീന്‍, അബ്ബാസ്, മുനീര്‍ (ദുബൈ), പരേതനായ ഇബ്രാഹിം. മരുമക്കള്‍: ഇബ്രാഹിം മരുതടുക്കം, ഖാലിദ് അണങ്കൂര്‍, സുഹറ ചെങ്കള, ഫാത്തിമ കൊല്ലമ്പാടി, ഖദീജ ചെര്‍ക്കള, സുഹറാബി ചൂരി, ഫൗസിയ മഞ്ചേശ്വരം, നസിയ ചൂരി, റസീന കണ്ണൂര്‍, സുഹറ ബെദിര, പരേതനായ അബ്ദുല്ല നെല്ലിക്കുന്ന്. സഹോദരങ്ങള്‍; പരേതരായ മുഹമ്മദ്, നഫീസ ചെങ്കള, ഖാസി, അബ്ദുല്ല.
മയ്യിത്ത് ഉച്ചക്ക് 12 മണിയോടെ ബെദിര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
മയ്യിത്ത് ഉച്ചക്ക് 12 മണിയോടെ ബെദിര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment
0 Comments