കാസര്‍കോട്: (www.evisionnews.in)കല്ലട്ര മാഹിന്‍ ഹാജി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ഉദുമയിൽ കെ. സുധാകരന്‍ തോല്‍ക്കാന്‍ ഇടയായത് മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ വോട്ടുമറിഞ്ഞതിനാലാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു ഇതിൽ പ്രതിഷേ ധിച്ചാണ് രാജി
keywords : kalatra-mahin-haji-vice-president-resign

Post a Comment
0 Comments