Type Here to Get Search Results !

Bottom Ad

നൗഷാദ് ബാഖവിയുടെ മകന്‍ കുളത്തില്‍ വീണ് മരിച്ചു



കൊല്ലം (www.evisionnews.in): ചിറയിന്‍കീഴില്‍ മദ്രസാ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. നൗഷാദ് ബാഖവിയുടെ മകന്‍ മുഹമ്മദ് മുഷ്താഖാ (10)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മദ്രസയിലേക്ക് പോകുന്നതിനിടെ കുളത്തില്‍ വീഴുകയായിരുന്നു.


Keywords: Kollam-noushad-baqavi,s-son-obit-news

Tags

Post a Comment

0 Comments

Top Post Ad

Below Post Ad