കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മണ്ഡലം എന്‍.എ നെല്ലിക്കുന്നിന്റെ പ്രചാരണ പോസ്റ്ററുകള്‍ വീണ്ടും നശിപ്പിച്ചു. നുള്ളിപ്പാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായ നിലയില്‍ നശിപ്പിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ പ്രചാരണ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തി മനപ്പൂര്‍വ്വം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നടപടിയാണിതെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
എന്‍.എ നെല്ലിക്കുന്നിന്റെ പ്രചാരണ പോസ്റ്റുകള്‍ നശിപ്പിച്ചു
12:29:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മണ്ഡലം എന്‍.എ നെല്ലിക്കുന്നിന്റെ പ്രചാരണ പോസ്റ്ററുകള്‍ വീണ്ടും നശിപ്പിച്ചു. നുള്ളിപ്പാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായ നിലയില്‍ നശിപ്പിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ പ്രചാരണ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തി മനപ്പൂര്‍വ്വം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നടപടിയാണിതെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
Post a Comment
0 Comments