Type Here to Get Search Results !

Bottom Ad

വേനൽ ചൂടിൽ നിന്ന് ആശ്വാസമേകി മധുര പാനീയ വിതരണം


ഉദുമ:(www.evisionnews.in) പടിഞ്ഞാർ നാഷണൽ ആർട്സ്&സ്പോർട് ക്ലബ്ബ് മില്ലത്ത് നഗർ വേനൽ ചുടിൽ നിന്ന് ആശ്വാസമേകി അകാലത്തിൽ പൊലിഞ്ഞ് പോയ പ്രിയ പ്രവർത്തകരായ അത്ത, ഷാനിഫ് എന്നീ പ്രവർത്തകരുടെ സ്മരണയ്ക്ക് ഉദുമ ടൗണിൽ വഴിയാത്രക്കാർക്ക് മധുര പാനീയം വിതരണം ചെയ്തു.പരിപാടി യുസഫ് കണ്ണംകുളം ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം കൊവ്വൽ.ബീഡി അബ്ദുറഹ്മാൻ .ജലീൽ പൊയ്യ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad