ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് ബദിയടുക്ക ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ഡേയ്‌സ് 2016ന് തുടക്കമായി. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധയിനം കായിക പരിപാടികളും നാടന്‍ മത്സരങ്ങളും സംഘടിപ്പിക്കും. 29ന് നടക്കുന്ന സമാപ്പന ചടങ്ങില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും ഈ വര്‍ഷം എസ് എസ് എല്‍ എസി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്കുള്ള അനുമോദനവും മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. സക്കിര്‍ ഹഫീസ്, ജസീല്‍ മൂസ, സാജിദ്, സിയാബ്, നസ്മീര്‍, ഫാരിസ്, ശുഹൈബ്, മഷൂക്ക്, ദാവൂദ് പ്രസംഗിച്ചു.
എം.എസ്.എഫ് സമ്മര്‍ ഡേയ്‌സിന് തുടക്കമായി
11:50:00
0

Post a Comment
0 Comments