Type Here to Get Search Results !

Bottom Ad

സിറ്റി ഗോള്‍ഡിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു



കാസര്‍കോട് (www.evisionnews.in): ജില്ലയിലെ പ്രമുഖ സ്വര്‍ണവ്യാപര സ്ഥാപനമായ സിറ്റി ഗോള്‍ഡ് ഗോള്‍ഡ് ആന്റ് ഡയമെണ്ട്‌സിന്റെ പുതിയ ലോഗോ മാന്യയിലെ വിന്‍ ടച്ച് പാര്‍ക്ക് ഹൗസില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.പി കെ സുധാകരന്‍ പ്രകാശനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ കരീം, നൗഷാദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad