Type Here to Get Search Results !

Bottom Ad

ഗ്രീന്‍സ്റ്റാര്‍ ജിസിസി കമ്മിറ്റി സ്‌കൂള്‍ കിറ്റ് വിതരണം നാളെ



കിന്നിംഗാര്‍ (www.evisionnews.in): ഗ്രീന്‍സ്റ്റാര്‍ ജിസിസി കമ്മിറ്റിയുടെ സ്‌കൂള്‍ കിറ്റ് വിതരണം ഞായറാഴ്ച ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബില്‍ നടക്കും. പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഷംസുദ്ദീന്‍ കിന്നിംഗാറിന്റെ അധ്യക്ഷതയില്‍ മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സാദിഖ് കോട്ടിമൂല അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad