Type Here to Get Search Results !

Bottom Ad

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഇന്നും നാളെയും അവധി

കാസര്‍കോട് (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ കാസര്‍കോട് ഗവ. കോളജിനും കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിനും 18, 19 അവധിയായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad