കാസര്‍കോട് (www.evisionnews.in): ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. കാറഡുക്ക ശാന്തിനഗറിലെ കെ. കുഞ്ഞികൃഷ്ണ (24)ന്റെ പരാതിയില്‍ മീപ്പുഗിരിയിലെ പുരുഷോത്തമന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്.
രണ്ടിന് രാത്രി കാസര്‍കോട് അശ്വനി നഗറിലെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ച് ബസ് പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും അതിനിടെ മൂന്നംഗ സംഘം മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.

Post a Comment
0 Comments