കാസര്‍കോട് (www.evisionnews.in): മഹിളാ കോണ്‍ഗ്രസ് നേതാവ് ജമീലയെ വോട്ടെടുപ്പ് ദിവസം ഭീഷണിപ്പെടുത്തുകയും കാര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരെ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തു. മധൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ആര്‍.ഡി. നഗര്‍ വിവേഴ്സ് കോളനി റോഡിലെ മാധവന്‍ മാസ്റ്റര്‍ (63), കൂഡ്ലു വിവേകാനന്ദ നഗറിലെ ടൈലര്‍ കെ. വിജയന്‍ (52)എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ മുന്‍ ഗ്രാമപഞ്ചായത്തംഗം ഗോപാല കൃഷ്ണനടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു.
മഹിളാ കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
13:05:00
0
കാസര്‍കോട് (www.evisionnews.in): മഹിളാ കോണ്‍ഗ്രസ് നേതാവ് ജമീലയെ വോട്ടെടുപ്പ് ദിവസം ഭീഷണിപ്പെടുത്തുകയും കാര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരെ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തു. മധൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ആര്‍.ഡി. നഗര്‍ വിവേഴ്സ് കോളനി റോഡിലെ മാധവന്‍ മാസ്റ്റര്‍ (63), കൂഡ്ലു വിവേകാനന്ദ നഗറിലെ ടൈലര്‍ കെ. വിജയന്‍ (52)എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ മുന്‍ ഗ്രാമപഞ്ചായത്തംഗം ഗോപാല കൃഷ്ണനടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു.
Post a Comment
0 Comments