Type Here to Get Search Results !

Bottom Ad

ചെരുപ്പ് കട ഉടമ തൂങ്ങി മരിച്ചു



നീലേശ്വരം:(www.evisionnews.in) വിട്ടുമാറാത്ത നെഞ്ചുവേദനയെ തുടര്‍ന്ന്  ചെരുപ്പു വ്യാപാരി തൂങ്ങിമരിച്ചു. 
നീലേശ്വരം തേജസ്വനി ആ ശുപത്രിക്കടുത്ത് ചമയം ഫൂട്ട് വെയര്‍ നടത്തുന്ന മടിക്കൈ ചാളക്കടവ് മേക്കാട്ട് സ്വദേശി നാരായണന്റെ മകന്‍ നാരായണനാണ് (38) സ്വന്തം വീട്ടുമുറ്റത്തെ കിണറിന്റെ കപ്പി കെ ട്ടുന്ന പൈപ്പില്‍ തൂങ്ങി മരിച്ചത്. അവിവാഹിതനാണ്. നീ ലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Keyword-Hanged-Footwear-Shopekeeper-Nileswar

Post a Comment

0 Comments

Top Post Ad

Below Post Ad