മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം മണ്ഡലത്തില്‍ റീകൗണ്ടിംഗ് നടത്താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്ക് 12.30 മണിയോടിെ റീകൗണ്ടിംഗ് ആരംഭിച്ചു. റീ കൗണ്ടിംഗിലെ ഫലം എന്താണെന്നറിയാന്‍ മഞ്ചേശ്വരത്തെ മുഴുവന്‍ രാഷ്ട്രീയനേതൃത്വവും ഉറ്റുനോക്കുകയാണ്.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രകടമായ മഞ്ചേശ്വരത്ത് 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖ് വിജയിച്ചത്.

Post a Comment
0 Comments