Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് രവീശ തന്ത്രി മുന്നില്‍


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി മുന്നില്‍. 3971ലേറെ വോട്ടുകള്‍ക്കാണ് തന്ത്രി മുന്നിലുള്ളത്. മുസ്ലിം ലീഗിലെ എന്‍.എ നെല്ലിക്കുന്നാണ് തൊട്ടുപിന്നില്‍.


Post a Comment

0 Comments

Top Post Ad

Below Post Ad