കാസര്‍കോട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലിടങ്ങളിലും യു ഡി എഫ് മുന്നില്‍. മഞ്ചേശ്വരത്ത് പി ബി അബ്ദുല്‍ റസ്സാഖും കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്നും ഉദുമയില്‍ കെ സുധാകരനും തൃക്കരിപ്പൂരില്‍ കെ പി കുഞ്ഞിക്കണ്ണനുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കാഞ്ഞങ്ങാട്ട് എല്‍ ഡി എഫിലെ ഇ ചന്ദ്രശേഖരന്‍ മുന്നിലാണ്. മഞ്ചേശ്വരത്ത് ്ബി ജെ പിയിലെ കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്.
കാസര്‍കോട് നാലിടത്ത് യു ഡി എഫ് മുന്നില്‍
09:01:00
0
കാസര്‍കോട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലിടങ്ങളിലും യു ഡി എഫ് മുന്നില്‍. മഞ്ചേശ്വരത്ത് പി ബി അബ്ദുല്‍ റസ്സാഖും കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്നും ഉദുമയില്‍ കെ സുധാകരനും തൃക്കരിപ്പൂരില്‍ കെ പി കുഞ്ഞിക്കണ്ണനുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കാഞ്ഞങ്ങാട്ട് എല്‍ ഡി എഫിലെ ഇ ചന്ദ്രശേഖരന്‍ മുന്നിലാണ്. മഞ്ചേശ്വരത്ത് ്ബി ജെ പിയിലെ കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്.
Post a Comment
0 Comments