കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ഇ ചന്ദ്രശേഖരന്‍ വിജയത്തിലേക്ക്. ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് തൊട്ടടുത്ത എതിരാളി യു.ഡി.എഫിലെ ധന്യാ സുരേഷിനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇത് രണ്ടാം തവണയാണ് ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്ട് ജനവിധി തേടുന്നത്.
Post a Comment
0 Comments