Type Here to Get Search Results !

Bottom Ad

മുള്ളേരിയയിലെ വ്യാപാരിയുടെ ബൈക്ക് കാണാതായി



ആദൂര്‍ (www.evisionnews.in): മുള്ളേരിയയിലെ വ്യാപാരിയുടെ ബൈക്ക് കാണാതായതായി പരാതി. ബദിയടുക്ക മാവിനക്കട്ട സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ കെ.എല്‍ എഫ് 3205 ഹീറോ ഹോണ്ട ബൈക്കാണ് 25ന് രാത്രി കാണാതായത്. ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad