Type Here to Get Search Results !

Bottom Ad

ബജ്രംഗ്ദളിനെ ബിജെപിയുമായി കൂട്ടിക്കെട്ടരുത് : അമിത് ഷാ



ഡല്‍ഹി (www.evisionnews.in) : ബജ്രംഗ്ദള്‍ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തികളുമായി ബിജെപിയെ കൂട്ടിക്കെട്ടരുത്. ബജ്രംഗ്ദള്‍ ബിജെപിയല്ലെന്നും അമിത് ഷ പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ ബജ്രംഗ്ദള്‍ നടത്തിയ സ്വയം പ്രതിരോധ ക്യാമ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായാണ് അമിത് ഷാ ഇക്കാര്യം തുറന്നടിച്ചത്. നിയമവിരുദ്ധമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ പ്രശ്നത്തില്‍ ഇടപെടേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും അമിത് ഷാ വ്യക്തമാക്കി.

Keywords: news-delhi-amith sha-bjp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad