Type Here to Get Search Results !

Bottom Ad

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉപ്പള (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂരിലെ റഫീഖാ (34)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ബന്തിയോട്ടാണ് അപകടമുണ്ടായത്. റഫീഖ് ഓടിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു.ഉടന്‍ റഫീഖിനെ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad