ബദിയടുക്ക (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമസ്ത പ്രസിഡണ്ടായിരുന്ന ആനക്കര സി കോയക്കുട്ടി ഉസ്താദ് അനുസ്മരണം മെയ് 13 വൈകിട്ട് നാലു മണിക്ക് ബദിയടുക്ക എം.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ സംഘടനാ ബന്ധുക്കളും സംബന്ധിക്കണമെന്ന് മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
ബദിയടുക്കയില്‍ കോയക്കുട്ടി ഉസ്താദ് അനുസ്മരണം 13ന്
10:50:00
0
ബദിയടുക്ക (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സമസ്ത പ്രസിഡണ്ടായിരുന്ന ആനക്കര സി കോയക്കുട്ടി ഉസ്താദ് അനുസ്മരണം മെയ് 13 വൈകിട്ട് നാലു മണിക്ക് ബദിയടുക്ക എം.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ സംഘടനാ ബന്ധുക്കളും സംബന്ധിക്കണമെന്ന് മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
Post a Comment
0 Comments