കാസര്‍കോട് (www.evisionnews.in): തളങ്കരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആക്ടീവ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. തെരുവത്ത് സിറാമിക്സ് റോഡിലെ നാഗേഷ് കോളാറിന്റെ സ്‌കൂട്ടറാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കത്തിനശിച്ച നിലയില്‍ കാണപ്പെട്ടത്. രാത്രി ഗേറ്റ് പൂട്ടി ഉറങ്ങാന്‍ കിടന്ന വീട്ടുകാര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തുന്നത് കണ്ടത്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. നാഗേഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
തളങ്കരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവെച്ചു നശിപ്പിച്ചു
11:25:00
0
കാസര്‍കോട് (www.evisionnews.in): തളങ്കരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആക്ടീവ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. തെരുവത്ത് സിറാമിക്സ് റോഡിലെ നാഗേഷ് കോളാറിന്റെ സ്‌കൂട്ടറാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കത്തിനശിച്ച നിലയില്‍ കാണപ്പെട്ടത്. രാത്രി ഗേറ്റ് പൂട്ടി ഉറങ്ങാന്‍ കിടന്ന വീട്ടുകാര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തുന്നത് കണ്ടത്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. നാഗേഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Post a Comment
0 Comments