കാസര്‍കോട്: (www.evisionnews.in) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടായിരുന്ന അന്തരിച്ച ആനക്കര കോയക്കുട്ടി ഉസ്താദിനു വേണ്ടി നാളെ ജുമുഅക്കു ശേഷം മയ്യിത്ത് നമസ്‌ക്കരിക്കുവാനും
പരലോക മോക്ഷത്തിനായി പ്രാര്‍തഥിക്കുവാനും കുംബോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ മഹല്ലു ജമാഅത്തുകളോടും ഖത്തീബുമാരോടും അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments