മഞ്ചേശ്വരം: (www.evisionnews.in) കാണാതായ മഞ്ചേശ്വരത്തെ യുവതി കണ്ണൂരിലെന്ന് സൂചന.ഹൊസങ്കടിയിലെ ഡെന്റല്‍ ക്ലീനിക്കിലെ ജീവനക്കാരിയും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപത്തെ ലീലയുടെ മകളുമായ ശില്‍പ്പ (21)യെ ആണ് കാണാതായത്. മാതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുമ്പള സി ഐ അബ്ദുള്‍ മുനീറാണ് കേസ് അന്വേഷിക്കുന്നത്. ഡെന്റല്‍ ക്ലീനിക്കില്‍ ജീവനക്കാരിയായ ശില്‍പ്പ പതിവുപോലെ ജോലിക്കുപോയതാണ്. വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് അന്വേഷണത്തില്‍ ശില്‍പ്പ കണ്ണൂര്‍ ഭാഗത്തുള്ളതായി സൂചന ലഭിച്ചു.
കാണാതായ മഞ്ചേശ്വരത്തെ യുവതി കണ്ണൂരിലെന്ന് സൂചന
14:31:00
0
മഞ്ചേശ്വരം: (www.evisionnews.in) കാണാതായ മഞ്ചേശ്വരത്തെ യുവതി കണ്ണൂരിലെന്ന് സൂചന.ഹൊസങ്കടിയിലെ ഡെന്റല്‍ ക്ലീനിക്കിലെ ജീവനക്കാരിയും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപത്തെ ലീലയുടെ മകളുമായ ശില്‍പ്പ (21)യെ ആണ് കാണാതായത്. മാതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുമ്പള സി ഐ അബ്ദുള്‍ മുനീറാണ് കേസ് അന്വേഷിക്കുന്നത്. ഡെന്റല്‍ ക്ലീനിക്കില്‍ ജീവനക്കാരിയായ ശില്‍പ്പ പതിവുപോലെ ജോലിക്കുപോയതാണ്. വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് അന്വേഷണത്തില്‍ ശില്‍പ്പ കണ്ണൂര്‍ ഭാഗത്തുള്ളതായി സൂചന ലഭിച്ചു.
Tags
Post a Comment
0 Comments