കാസര്‍കോട് :(www.evisionnews.in)നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ പ്രചാരണ പരിപാടി വൈകിട്ട് നാല് മണിക്ക്് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തും മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍്ത്ഥി പി.ബി അബ്ദുല്‍ റസാഖിന്റെ പ്രചാരണ പരിപാടികള്‍ മൂന്നു മണിക്ക് ഉപ്പളയിലും കൊട്ടിക്കലാശത്തോടെ സമാപിക്കും. ഉദുമ മണ്ഡലം യു.ഡി.എഫ്്് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പ്രചാരണ പരിപാടികള്‍ക്ക്്് ബേക്കലിലും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കെ.പി കുഞ്ഞിക്കണ്ണന്റെ പര്യടനത്തിന് തൃക്കരിപ്പൂര്‍ ടൗണിലും കാഞ്ഞങ്ങാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധന്യസുരേഷിന്റെ പര്യടന പരിപാടികള്‍ക്ക് കാഞ്ഞങ്ങാട്ടും പരിസമാപ്തിയാകും.

Post a Comment
0 Comments