Type Here to Get Search Results !

Bottom Ad

മന്ത്രി ചന്ദ്രശേഖരന്‍ കെ മാധവനെ സന്ദര്‍ശിച്ചു


കാസര്‍കോട്.(www.evisionnews.in)സ്വാതന്ത്ര്യ സമര സേനാനി കെ മാധവനെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തിയ മന്ത്രി 11.30 ഓടെയാണ് വീട്ടിലെത്തിയത്. അല്‍പസമയം മാധവേട്ടനൊപ്പം ചെലവഴിച്ച ശേഷം മന്ത്രി മടങ്ങുകയായിരുന്നു. മന്ത്രിയോടൊപ്പം ഡോ. സി ബാലന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, ഗോവിന്ദന്‍ പളളിക്കാപ്പില്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad