കുമ്പള:(www.evisionnews.in) മസ്‌കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഗോള്‍ഡന്‍ സാന്ത്വന സ്പര്‍ശം കാരുണ്യ പദ്ധധിയില്‍ നിന്നും വിവിദ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ധന സഹായം നല്‍കി.അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന മണ്ഡലത്തിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ ചികിത്സ ധന സഹായം കമ്മിറ്റി പ്രസിഡന്റ് അബൂ ബദ്രിയ നഗര്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറി ET. മുഹമ്മദ് ബഷീര്‍ എം.പിക്ക് കൈമാറി
മഞ്ചേശ്വരം മണ്ഡലം ജി.സി.സി കെ.എം.സി.സി നിര്‍മ്മിച്ച് നല്‍കുന്ന ബൈത്‌റഹ്മക്കുള്ള.ധന സഹായം സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളെ ഏല്പിച്ചു.വിവാഹ ധന സഹായം ബംബ്രാണ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന് പ്രവര്‍ത്തക സമിതി അംഗം അബ്ബാസ് ബദ്രിയാ നഗര്‍ കൈമാറി

Post a Comment
0 Comments